നിയുക്ത ശബരിമല മേൽശാന്തി തന്ത്രരത്നം കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് കുട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 1 November 2022

നിയുക്ത ശബരിമല മേൽശാന്തി തന്ത്രരത്നം കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് കുട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി


നിയുക്ത ശബരിമല മേൽശാന്തി തന്ത്രരത്നം കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിക്ക് കുട്ടാവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം വെളിച്ചപ്പാടൻ പ്രജിൽ  പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. പ്രസിഡണ്ട് ടി. യം. ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ. പുത്തൂർ ദാമോദരൻ സ്വാഗതമാശംസിക്കുകയും എം.സജീവൻ', കെ.ജനാർദ്ദനൻ മാസ്റ്റർ എന്നിവർ ആദരം അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ക്ഷേത്രം മാതൃസമിതിക്ക് വേണ്ടി കവിത സജീവൻ പൊന്നാടയണിയിച്ച് ആദരിച്ചു. കൂടാതെ സമീപ ക്ഷേത്രങ്ങളിലെ ഭാരവാഹികളും പൊന്നാടയണിയിച്ച് ശ്രീ ജയരാമൻ നമ്പൂതിരിയെ ആദരിച്ചു. നിയുക്ത മേൽശാന്തിയുടെ അനുഗ്രഹ പ്രഭാഷണത്തിനു ശേഷം  ശ്രീ എം. രതീശൻ ഗുരുക്കൾ നന്ദി പറഞ്ഞു.



Post Top Ad