തളിപ്പറമ്പ് :തളിപ്പറമ്പിൽ ഇന്നലെ വൈകീട്ട് 6 മണിയോടെയാണ്, ദേശീയപ്പാതയോരത്തെ അറ്റ്ലസ് ജ്വാല്ലറിയിൽ കന്നഡ സംസാരിക്കുന്ന 2 സ്ത്രീകൾ സ്വർണം വാങ്ങാണെന്ന വ്യാജേന കടയിൽ വന്നത്.ജീവനക്കാരന്റെ ശ്രദ്ധ തെറ്റിയപ്പോഴാണ് വള മോഷ്ടിച്ചു ബാഗിലിട്ടത്, ഒരുപവന്റെ മൂന്ന് വളകളാണ് ഇവർ മോഷ്ടിച്ചത്. ഒന്നും വാങ്ങാതെ ഇവർ പോയതിന് ശേഷം സംശയം തോന്നിയ ജീവനക്കാരൻ സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. സമാന രീതിയിൽ മോഷണം നടത്തുന്നതിനിടയിലാണ് കൊയിലാണ്ടിയിൽ ഇവർ പിടിയിലായത്.