ചെന്നൈ അയനവാരത്ത് ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളുടെ മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെദേഹത്ത്മണ്ണെണ്ണയൊഴിച്ച്തീകൊളുത്തുകയായിരുന്നു.70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു.കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവം പുറത്തുവന്നത്.
Thursday, 10 November 2022
Home
.kannur
kerala news
ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം’; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു