ന്യൂ ഡൽഹി :മുൻ ഐ എ എസ് ഉദ്യോഗസ്ഥനായ കോട്ടയം മാനം സ്വദേശി സി വി ആനന്ദബോസിനെയാണ് മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി വാർത്താക്കുറിപ്പിൽ രാഷ്ട്രപതി ഭവൻ അറിയിച്ചത്.ഗോവയിലെ ഗവർസ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളി ഗവർണറായ ആനന്ദബോസ് 2019 ലെ തെരഞ്ഞെടുപ്പിലാണ് ബി ജെ പി യിൽ ചേർന്നത്.