സബ് ജില്ലാ സ്ക്കൂൾ കലോത്സവം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 24 November 2022

സബ് ജില്ലാ സ്ക്കൂൾ കലോത്സവം


സബ് ജില്ലാ സ്ക്കൂൾ കലോത്സവം : 200 ൽ അധികം മത്സരാത്ഥികളെ പങ്കെടുപ്പിച്ച് ആറളം ഫാം ഗവ: ഹയർ സെക്കന്ററി സ്കൂൾ : ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണ് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 200 ൽ അധികം മത്സരാത്ഥികളെ പങ്കെടുപ്പിച്ച് ശ്രദ്ധേയമായത്. ഒന്നു മുതൽ ഹൈസ്ക്കൂൾ വരെ 630 ൽ അധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ വിദ്യാർത്ഥികളും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾ എന്നതാണ് ഇവിടുത്തെ പ്രത്യേകത അദ്ധ്യാപിക -അദ്ധ്യാപകരുടെ നിസ്വാർഥ സേവനവും ഇടപെടലുമാണ് ഇത്രയധികം കുട്ടികളെ പരിശീലിപ്പിച്ച് കലോത്സവ വേദികളിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത്.

 
നിരവധി വിദ്ധ്യാർത്ഥികൾ ജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയെന്നതും ശ്രദ്ധേയമാണ്. സബ് ജില്ലാ തലത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സ്കൂളിൽ നടന്ന ചടങ്ങിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് വിതരണം ചെയ്യ്തു സ്ക്കൂൾ പ്രിൻസിപ്പാൾ സുനിൽ കരിയാടൻ,പ്രധാന അദ്ധ്യാപകൻ ടി തിലകൻ , സീനിയർ അദ്ധ്യാപകരായ ഒ.പി സോജൻ ,  ഡോ: രാഖീ രാജ്, എ പി ശ്രീജ, രബീന്ദ്ര ബാബു , അനുഷ ജയേഷ്, റീന ടീച്ചർ, സിന്ധ്യ ടീച്ചർ, ഇന്ദ്രജ ടീച്ചർ, അനൂപ് മാസ്റ്റർ, ജോൺ മാസ്റ്റർ, സച്ചിൻ മാസ്റ്റർ, ശശികല ടീച്ചർ, എം സി വിജയൻ , തുടങ്ങിയവർ പങ്കെടുത്തു. റിപ്പോർട്ട് : കെ ബി ഉത്തമൻ

Post Top Ad