ഇരിട്ടി: കണ്ണൂർ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് പട്ടിക വിഭാഗക്കാർക്ക് ആധാർ കാർഡ്, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്,ജനനം മരണ രേഖകൾ, തൊഴിൽ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, എന്നിവ ഇല്ലാതെ പട്ടിക വിഭാഗക്കാർക്ക് അവ ലഭ്യമാക്കുന്നതിന് വേണ്ടി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു, ശ്രീമതി കെ ശ്രീലത (ഇരട്ടി നഗരസഭ ചെയർപേഴ്സൺ) അധ്യക്ഷത വഹിച്ചു, ശ്രീ സന്ദീപ് കുമാർ ഐഎഎസ് (സബ് കലക്ടർ തലശ്ശേരി ), സന്തോഷ് കുമാർ എസ് പ്രോജക്ട് ഓഫീസർ ഐടിഡിപി കണ്ണൂർ, കെ പി രാജേഷ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഷിജി നടു പറമ്പിൽ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത്), സി ഷൈജു ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഇരിട്ടി എന്നിവർ സംസാരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റ് വകുപ്പ് മേധാവികൾ, ബാങ്ക്, അക്ഷയ, എംപ്ലോയ്മെന്റ് ജീവനക്കാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
Saturday 19 November 2022
Home
Unlabelled
പട്ടിക വിഭാഗക്കാർക്ക് വിവിധ രേഖകൾ നൽകുന്നതിനുള്ള പ്രത്യേക ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി

About We One Kerala
We One Kerala