പേരാവൂർ: ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇരിട്ടി ഉപജില്ല കബഡി ചാമ്പ്യൻഷിപ്പിൽ സെന്റ് ജോൺസ് യു. പി.സ്കൂളിന് ഇരട്ട കിരീട നേട്ടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ഇരട്ട നേട്ടം സ്വന്തമാക്കിയത്. പെൺ കുട്ടികളുടെ വിഭാഗത്തിൽ പി. ശിവന്യ , ശിവനന്ദ കാക്കര, എയ്ബൽ മരിയ, സഫ്വ ഫാത്തിമ, ജിസ്ന റോസ് ജോബി, സ്നേഹ എലിസബത്ത്, ജിസ്ന മരിയ, അനറ്റ് മരിയ, ആനിയ ജോസഫ്, നയന സുജീഷ് റിസ ഫാത്തിമ, ഇ.എസ്.മാളവിക, ആൺ കുട്ടികളുടെ വിഭാഗത്തിൽ നിന്ന് മുഹമ്മദ് ബുജീർ, നിർമൽ ജോൺ, ദേവർഷ് ടി.ഒ, ഡിയോൺ മത്തായി, ലവാ ഹിസ് ബിൻ ഉമ്മർ, മുഹമ്മദ് അൻഫാസ്, കാർത്തിക് പി എന്നിവർ ഉൾപ്പെടെ 19 പേർ കണ്ണൂർ വെച്ച് നടക്കുന്ന ജില്ലാ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.ഇരിട്ടി ഉപജില്ല സബ്ബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ഒന്നാം സ്ഥാനവും ഹാൻഡ്ബോളിൽ ആൺ കുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും, ബാസ്ക്കറ്റ് ബോളിൽ ആൺ കുട്ടികളും, പെൺ കുട്ടികളും മുന്നാം സ്ഥാനവും ഈ വർഷം നേടിയിരുന്നു. ടീം ഇനത്തിൽ മാത്രം ഈ വർഷം 51 പേർ ജില്ലാ സെലക്ഷൻ നേടി.