ഇരിട്ടി നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം വളണ്ടിയർ ടീച്ചർ പരിശീലനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 15 November 2022

ഇരിട്ടി നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം വളണ്ടിയർ ടീച്ചർ പരിശീലനം


ഇരിട്ടി നഗര സഭാ ഹാളിൽ ചെയർപേഴ്സൺ ശ്രീമതി:കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി രാഗേഷ് പാലേരി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ടി.കെ.ഫസീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് കോ.ഓഡിനേറ്റർ ടി.വി.ശ്രീജൻ സാക്ഷരത യുടെ ചരിത്രം അവതരിപ്പിച്ചു. മുതിർന്നവരുടെ ഭാഷാ പഠനവും ഗണിത പഠനവും റിസോഴ്സ് പേഴ്സൺ സുരേശൻ മാസ്റ്റർ അവതരണം നടത്തി. കൗൺസിലർ കെ.നന്ദനൻ ആശംസ നേർന്നു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.കെ.രവീന്ദ്രൻ പങ്കെടുത്തു. നോഡൽ പ്രേരക് ഷൈമ, പ്രേരക്മാരായ രുഗ്മിണി, വിനോദിനി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Post Top Ad