റേഷൻ വ്യാപാരികൾക്ക് അതാത് മാസം തന്നെ കമ്മീഷൻ പൂർണ്ണമായും നൽകും ;ഭക്ഷ്യ വകുപ്പ് മന്ത്രി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 24 November 2022

റേഷൻ വ്യാപാരികൾക്ക് അതാത് മാസം തന്നെ കമ്മീഷൻ പൂർണ്ണമായും നൽകും ;ഭക്ഷ്യ വകുപ്പ് മന്ത്രി.


 തിരുവനന്തപുരം :റേഷൻ വ്യാപാരി സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ  ശനിയാഴ്ച മുതൽ നടത്താനുദ്ധേശിച്ച കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയും,റേഷൻ വ്യാപാരികളും തമ്മിൽ നടത്തിയ ചർച്ചയിൽ റേഷൻ വ്യാപാരികൾക്ക് അതാത് മാസം ലഭിക്കേണ്ട കമ്മീഷൻ തുക അതാത് മാസം തന്നെ പൂർണ്ണമായും നൽകാൻ തീരുമാനമായത്.വ്യാപാരി സoഘടനകളുടെ ആവശ്യമായ ,  ഒക്ടോബർ മാസത്തെ കമ്മീഷൻ ഭാഗികമായി മാത്രം അനുവദിക്കൂ എന്ന സിവിൽ സപ്ലയർ കമ്മീഷണർ ഉത്തരവ്  പിൻവലിക്കണം എന്ന ആവശ്യം സ്വീകരിച്ചു.ഒക്ടോബർ മാസത്തെ കമ്മീഷൻ പൂർണ്ണമായി തന്നെ ഉടൻ നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Post Top Ad