മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പേരൂൽ സ്കൂൾ, വരിക്കച്ചാൽ, പേരൂൽ ടവർ, പുല്ലുപാറ ഖാദി ട്രാൻസ്ഫോർമർ പരിധികളിൽ നവംബർ 22ന് രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടുവാടി ,തൊള്ളത്തുവയല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നവംബര്‍ 22ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.