വീൽ ചെയറുകൾ കൈമാറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 24 November 2022

വീൽ ചെയറുകൾ കൈമാറി


സി ടി ടി എഫിനു കീഴിൽ ഇരിട്ടിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പുനർജനി റിപ്പെയറിങ്ങ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വയറിങ്ങ് മെയിൻ്റനൻസും മെക്കാനിക്കൽ വിദ്യാർത്ഥികൾ ഫർണ്ണിച്ചർ മെയിൻ്റെ നൻസും പൂർത്തിയാക്കി. പ്രവർത്തന യോഗ്യമല്ലാതെ നശിച്ചുപോയിരുന്ന വീൽ ചെയറുകൾ പുതുക്കി പണിത് പെയിൻ്റിങ്ങ് ഉൾപ്പെടെ പൂർത്തികരിച്ച് ആശുപത്രിക്ക് തിരിച്ച് കൈമാറി

ട്രെയിനിങ്ങ് സെൻറർ വൈസ് പ്രിൻസിപ്പാളും സ്ഥാപനത്തിൻ്റെ   സോഷ്യൽ എഞ്ചിനിയറിംഗ് സ്കീം ( എസ് ഇ എസ് ) കോ.ഓർഡിനേറ്ററുമായ രത്നാകരൻ എൻ എം.നേതൃത്വം നൽകി. ആശുപത്രി ....: വീൽ ചെയറുകൾ ഏറ്റുവാങ്ങി.പരിശീലകരായ  ചേതക്, പ്രണവ് തുടങ്ങിയവരും  വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികളും പങ്കാളികളായി


Post Top Ad