പഴയങ്ങാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് 15 ആടുകളെയും,കോഴികളെയും കാണാതായി ;ജനങ്ങളിലെ പുലിപ്പേടി വർദ്ധിച്ചു.* - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 December 2022

പഴയങ്ങാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് 15 ആടുകളെയും,കോഴികളെയും കാണാതായി ;ജനങ്ങളിലെ പുലിപ്പേടി വർദ്ധിച്ചു.*






 *പഴയങ്ങാടി* :മാടായി പഞ്ചായത്തിലെ ഏരിപ്രം ,ചൂട്ടാട് പ്രദേശത്ത് നിന്നും 15 ആടുകളേയും ,കോഴികളെയും കാണാതായി .വനം വകുപ്പ് അധികൃതർ വന്ന് നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ നിന്ന് കാലടയാളവും ലഭിച്ചു ,ഇതോടെ ജനങ്ങളുടെ പരിഭ്രാന്തി വർദ്ധിച്ചു.


പുലിയോ,മറ്റേതോ വലിയ വന്യ ജീവിയോ ആണെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചത്.ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ,സി സി ടി വി സ്ഥാപിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും അധികൃതർ അറിയിച്ചു .

Post Top Ad