ഇരിക്കൂർ: ഡയനാമോസ് എഫ്.സി സെഞ്ച്വറി ഫാഷൻ സിറ്റി അഞ്ചാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഉദ്ഘാടനവും സ്റ്റേഡിയം സമർപ്പണവും 23 ന് വൈകുന്നേരം 7 മണിക്ക് നടക്കും.ഇരിക്കൂർ സിദ്ധീക്ക് നഗർ പള്ളിക്കൽ മരക്കാന സ്റ്റേഡിയം മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം വിജയൽ നാടിനുസമർപിക്കും. തുടർന്ന് നടക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. എസ്. എഫ്.എ സംസ്ഥാന പ്രസിഡൻ്റ് കെ.എൻ. ലെനിൻ, ജില്ലാ പ്രസിഡൻറ് എളയടത്ത് അശ്റഫ് എന്നിവർ പതാക ഉയർത്തുo. മേഖലയിലെ ഭരണാധികാരികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക ,കായിക മേഖലയിലെ പ്രഗത്ഭർ ചടങ്ങിൽ പങ്കെടുക്കും.ജനുവരി 13ന് ഫൈനൽ മത്സരത്തോടെ സമാപിക്കും. കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആദ്യത്തെ സെവൻസ് സ്റ്റേഡിയമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.
Thursday, 22 December 2022
Home
Unlabelled
ഡയനാമോസ് അഖിലേന്ത്യാ എസ്.എഫ്.എ സെവൻസ് ഫുട്ബാൾ ടൂർണമെൻറും സ്റ്റേഡിയം ഉദ്ഘാടനവും 23ന്

About Weonelive
We One Kerala