ലൈബ്രറി കോൺഗ്രസ്സ് ചരിത്ര ചിത്ര പ്രദർശനം 29 ന് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ ആരംഭിക്കുo. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 December 2022

ലൈബ്രറി കോൺഗ്രസ്സ് ചരിത്ര ചിത്ര പ്രദർശനം 29 ന് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ ആരംഭിക്കുo.

 




 കണ്ണൂർ :  ആറുദിവസം നീണ്ടുനിൽക്കുന്ന ലൈബ്രറി കോൺഗ്രസ്സ് ചരിത്ര ചിത്ര പ്രദർശനം ഡിസംബർ 29 ന് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ ആരംഭിക്കും എന്ന് സംഘടക സമിതി ചെയർമാനായ ഡോ.വി  ശിവദാസൻ എം പി അറിയിച്ചു .ക്യൂബൻ അംബാസഡർ അലഹാൻ ത്രോ  സിമാൻ കാസ് മാറിൻ പരിപാടി ഉദ്ഘാടനം ചെയ്യും.


ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ഭാഗമായിട്ടാണ് ചരിത്ര ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.കേരള  ലളിതകലാ അക്കാദമിയുമായി ചേർന്നാണ് പ്രദർശനം നടത്തുന്നത്.

Post Top Ad