ശബരിമല:ഈ വര്‍ഷത്തെ മണ്ഡലകാലത്തിനിടെ ശബരിമലയില്‍ ഹൃദയാഘാതം മൂലം മരിച്ചത് 23 പേരെന്ന് റിപ്പോര്‍ട്ട്. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 35 ദിവസത്തിനുള്ളില്‍ 24 പേരാണ് മരിച്ചത്. ഇതില്‍ 23 പേരും ഹൃദയാഘാതം മൂലമാണ് മരിച്ചത്. പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള കാര്‍ഡിയോ സെന്ററുകളില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണുള്ളത്.
Thursday 22 December 2022
Home
.kerala
NEWS
35 ദിവസത്തെ ശബരിമല തീര്‍ഥാടനം ഹൃദയാഘാതം മൂലം മരിച്ചത് 23 പേര്; ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ ആശുപത്രിയിലായത് 106 പേര്