ശ്രീകണ്ഠാപുരം ഭാഗത്തു നിന്നും ഇരിക്കൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കെ.എല്‍.27 ഡി. 5028 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. പരിക്കേറ്റ കാര്‍ യാത്രികരെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Monday, 19 December 2022
Home
Unlabelled
ശ്രീകണ്ഠാപുരം തൃക്കടമ്പത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു

About Weonelive
We One Kerala