പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു .മട്ടന്നൂർ അയ്യല്ലൂരിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞത്.പുലി ക്യാമറ സ്ഥാപിച്ച സ്ഥലത്തെത്തിയത്. ഈ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.