പള്ളിയാമൂലയിൽ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. പള്ളിയാമൂലയിലെ വിനോദ് കുമാർ ആണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പള്ളിയാംമൂലയിൽ അനുരാഗിനായിരുന്നു വെട്ടേറ്റത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണുന്നതിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ ആറ് പ്രതികളെ ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു..
Friday, 23 December 2022
Home
Unlabelled
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി കണ്ണൂർ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ കീഴടങ്ങി.
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി കണ്ണൂർ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ കീഴടങ്ങി.

About Weonelive
We One Kerala