കണ്ണൂർ :നിരോധനവും,പിഴയീടാക്കലും നടത്തിയിട്ടും പ്ലാസ്റ്റിക്ക് ഉപയോഗം കുറയാത്തതിനെ തുടർന്നാണ് ബോധവൽക്കരണം ശക്തമാക്കാൻ കൊർപറേഷൻ തീരുമാനമാനിച്ചത്
.ബോധവൽക്കരണ പ്രാവർത്തനത്തിന് അതത് കൗണ്‍സിലർമാർ നേതൃത്വം നൽകും .വിവാഹ ചടങ്ങുകൾ,പൊതുപരിപാടികൾ എന്നിവിടങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനമാണ് കോർപറേഷന്റെ ലക്ഷ്യം. ഇതിനായി വീടുകളിലും ,വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തും.