കുടിയാൻമല: ഇന്നലെ രാത്രി കുടിയാൻമല പള്ളിയിൽ നിന്നും പാതിരാ കുർബാന കഴിഞ്ഞു മടങ്ങുന്ന വഴി വാഹനാപകടത്തിൽ പരിക്കേറ്റ കണ്ടത്തിൽ സോമിയുടെ മകൾ അലീന(22) നിര്യാതയായി.