ഇരിട്ടി: ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പായം ഗ്രാമപഞ്ചായത്ത് & വളളിത്തോട് FHC യുടെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഫൈറ്റ്സ് ക്യാൻസർ ക്യാമ്പും പഞ്ചായത്ത് തല സർവ്വെ ഉദ്ഘാടനവും ലഘുലേഖ വിതരണവും വള്ളിത്തോട് FHC യിൽ വെച്ച് നടന്നു. പരിപാടി പായം ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അഡ്വ: എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി പ്രമീള അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ബിജു കോങ്ങാടൻ, പി പി കുഞ്ഞുഞ്ഞ്, മിനി പ്രസാദ്, ഷൈജൻ ജേക്കബ്, പി സാജിത്, അനിൽ എം കൃഷ്ണൻ മെഡിക്കൽ ഓഫീസർ ജെബിൻ എബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്, മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.
Monday, 19 December 2022
Home
Kannur
NEWS
കണ്ണൂർ ഫൈറ്റ്സ് ക്യാൻസർ ക്യാമ്പും പഞ്ചായത്ത് തല സർവ്വെ ഉദ്ഘാടനവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു