കീഴ്പ്പള്ളി മാങ്ങോട് - കൊമ്പിക്കുന്നത്ത് ജോണി (76) നിര്യാതനായി. ഭാര്യ: റോസമ്മ ഇടപ്പുഴ കൊട്ടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: മിനി ജോഷി, ബിജു (കടത്തുംകടവ്), ബിനു (ഖത്തർ ). മരുമക്കൾ: ജോഷി തട്ടത്ത് (കീഴ്പ്പള്ളി), സിനി കരിമാനപ്പള്ളി (പയ്യാവൂർ), റാണി വരകിൽ (പാത്തൻ പാറ). സഹോദരങ്ങൾ: അമ്മിണി ബഥേൽ പുത്തൻവീട് (പത്തനാപുരം), ജോയി (ഇടപ്പുഴ), ബാബു (ഇടപ്പുഴ), ബേബി (ഡൽഹി), മേഴ്സി ജോയി കല്ലറക്കൽ (കരിക്കോട്ടക്കരി), പരേതനായ കുഞ്ഞുമോൻ (ഡൽഹി).' സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് മാങ്ങോട് സെൻറ്: മേരീസ് ദേവാലയ സെമിത്തേരിയിൽ.
Thursday 22 December 2022