വയനാട്ടിൽ നിന്നും ആലക്കോട് മണക്കടവിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകരുകയും HT ലൈനുകൾ ഉൾപ്പെടെ റോഡിനു കുറുകേ പതിക്കുകയു ചെയ്തു. ലൈനിലെ വൈദ്യുതി ഓഫായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹന ഗതാഗതം വഴി തിരിച്ചുവിട്ടു. തുടർന്ന് നാട്ടുകാരും, പയ്യാവൂർ പോലീസും, കെ.എസ്.ഇ.ബി ജീവനക്കാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ ലൈനുകൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാറിലെ എയർ ബാഗ് അപകട സമയത്ത് പ്രവർത്തിച്ചതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Monday, 12 December 2022
Home
Unlabelled
ഉളിക്കൽ- പയ്യാവൂർ മലയോര ഹൈവേയിൽ ചമതച്ചാലിൽ കാർ അപകടം

About Weonelive
We One Kerala