ശ്രീകണ്ഠപുരം: കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മുയിപ്രയില്‍ സിപിഐ എം ആദ്യകാല നേതാക്കളുടെ സംഗമം നടന്നു. തിങ്കള്‍ വൈകുന്നേരം 4 മണിക്ക് നടന്ന പരിപാടി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെപി കുമാരന്‍ അധ്യക്ഷനായി. കെഎം ജോസഫ്, എം വേലായുധന്‍, കെടി അനില്‍ കുമാര്‍, പി സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യകാല നേതാക്കളെ ടി കെ ഗോവിന്ദന്‍ ഉപഹാരം നല്‍കി ആദരിച്ചു.
Monday, 26 December 2022

About Weonelive
We One Kerala