കൊട്ടിയൂർ: ബഫർ സോൺ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്നു. സമരത്തിന്റെ ഔദോഗിക ഉദ്ഘാടനം രാജീവൻ എളയാവൂർ നടത്തി, നിരാഹാരം ഇരിക്കുന്ന, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ജിജോ അറക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യുട്ടിവ് അംഗം റെയ്സൺ കെ ജെയിംസ്, ബ്ലോക്ക് സെക്രട്ടറി ജോബിഷ് ജോസഫ് തുടങ്ങിയവരെ ഹാരം അണിയിച്ചു. ഡി സി സി സെക്രട്ടറി പിസി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്, കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ് മാത്യു പറമ്പൻ, യൂത്ത് കോൺഗ്രസ് നേതാക്കളയാ, ആഷിൽ ആന്റണി, ആകാശ് കാടയം, ജോബിൻ ടി ജി, സാരംഗൻ തുടങ്ങിയവർ സംസാരിച്ചു.
Wednesday 21 December 2022
Home
Kannur
NEWS
ബഫർസോൺ വിഷയത്തിൽ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് കേരള മന്ത്രിസഭ വിഷയത്തിൽ ഇരുട്ടിൽ തപ്പുകയാണ്; രാജീവൻ ഇളയാവൂർ