ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും. ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ വിജയിച്ചതില്‍ തങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ഇനിയും ഖത്തറിന് നല്ല മുന്നേറ്റം തുടരാനും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിയട്ടെ എന്നും ഖത്തറിന് അയച്ച അനുമോദന സന്ദേശത്തില്‍ സൗദി ഭരണാധികാരികള്‍ പറഞ്ഞു.
Wednesday, 21 December 2022
Home
Unlabelled
ലോകകപ്പ് സംഘാടനത്തിലെ വിജയം: ഖത്തറിന് അനുമോദന സന്ദേശവുമായി സൗദി
ലോകകപ്പ് സംഘാടനത്തിലെ വിജയം: ഖത്തറിന് അനുമോദന സന്ദേശവുമായി സൗദി

About Weonelive
We One Kerala