പേരാവൂർ: കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. നിടുംപൊയില്‍ ഭാഗത്ത് നിന്നും കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
Saturday 24 December 2022
Home
Unlabelled
കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
About We One Kerala
We One Kerala