പുതുവത്സരം ആഘോഷിക്കാൻ സംഗീത വിരുന്നൊരുക്കി ക്രൗൺ പ്ലാസ. ഡിസംബർ 31നാണ് കൊച്ചി ക്രൗൺ പ്ലാസയിൽ ‘ഗ്രാൻഡ് ഗാല ന്യൂ ഇയർ ഈവ് 2023’ നടക്കുക.പ്രശസ്ത ഗായകൻ ജോബ് കുരിയൻ, ദ ബിയേർഡ് ബാൻഡ്, ഡിജെ അഖിൽ, ഡിജെ റൊണാൾഡോ, പെപ്പർ വൈൻ ബാൻഡ്, ഡിജെ ടോണി, പൂജിത മേനോൻ, അഫ്ഷാൻ ആന്റ് ഗോകുൽ എന്നിങ്ങനെ നിരവധി കാലാകാരന്മാർ പുതുവത്സര രാവ് അവിസ്മരണീയമാക്കാൻ അണിനിരക്കും.
Friday 23 December 2022
പുതുവത്സരം ആഘോഷിക്കാൻ സംഗീത വിരുന്നൊരുക്കി ക്രൗൺ പ്ലാസ