ശ്രീകണ്ഠപുരംവെട്ടിയോലിൽ ജോസഫ് (92) അന്തരിച്ചു. സംസ്കാരം തിങ്കൾ 10.00 മണിക്ക് ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ പള്ളിയിൽ.ഭാര്യ: ഏലിയാമ്മ മക്കൾ: മേരി, തോമസ്, റോസമ്മ, ജോർജ്ജ്, മാത്യു, ജോസ്, ഫിലിപ്പ്, ത്രേസ്യാമ്മ, ജോൺ, ജെയിംസ്.
മരുമക്കൾ: ജോർജ്ജ് എടശ്ശേരി,അന്നമ്മ കണം കൊമ്പിൽ, ജോർജ്ജ് മേലേട്ട്,ഗ്രേസി പ്രാക്കുഴി, ഷൈനി മരോട്ടിക്കൽ, ചിന്നമ്മ മുളയാനിക്കൽ, സന്ധ്യ മുതിരക്കാലായിൽ, ജോയി കാരിക്കാട്ടിൽ, ജയ കൊരണ്ടിക്കവേലിൽ