ഇടവേലി സ്ക്കൂളിൽ സൗണ്ട് സിസ്റ്റം ഉദ്ഘാടനം ചെയ്യ്തു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 December 2022

ഇടവേലി സ്ക്കൂളിൽ സൗണ്ട് സിസ്റ്റം ഉദ്ഘാടനം ചെയ്യ്തു.


 ഇടവേലി സ്ക്കൂളിൽ സൗണ്ട് സിസ്റ്റം ഉദ്ഘാടനം ചെയ്യ്തു. ആറളം പഞ്ചായത്ത് 2022 - 2023 സാമ്പത്തീക വർഷപദ്ധതിയിൽ ഇട വേലി ഗവൺമെന്റ് എൽ പി സ്കൂളിന് അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജസ്സിമോൾ കെ.ജെ അദ്ധ്യക്ഷയായി ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ സി രാജു , വത്സാ ജോസ് , പിടിഎ പ്രസിഡണ്ട് സൈനുൽ ആബിദ്, എസ് എം സി ചെയർമാൻ കെ.ബി. ഉത്തമൻ അദ്ധ്യാപകരായ പി.പി. ജോസ് , സി.എൻ രാധമ്മ , കെ. ഉണ്ണികൃഷ്ണൻ , പി.കെ നൗഷാദ്, സ്ക്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രശസ്ത പോലീസ് ഗായകൻ വി.വി. പ്രകാശന്റെ ഗാന വിരുന്നും നടന്നു. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad