ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂൾ എസ് പി സി പാസിംഗ് ഔട്ട് പരേഡ് ബുധനാഴ്ച ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഏഴാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ബുധനാഴ്ച്ച രാവിലെ 9.30 ന് സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സി പി ഒ ശ്രീജ എ പി അറിയിച്ചു ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് സലൂട്ട് സ്വീകരിക്കും ആറളം പോലീസ് എസ് എച്ച് ഒ അരൂൺദാസ് , പ്രിൻസിപ്പാൾ സുനിൽ ,ഹെഡ് മാസ്റ്റർ തിലകൻ തുടങ്ങിയവർ പങ്കെടുക്കും