മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ. റബർ വെട്ടാൻ പോയ പ്രദേശവാസിയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. റബർ തോട്ടത്തിൽ കുറുക്കൻ്റെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. സ്ഥലത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.
Monday, 19 December 2022
Home
Unlabelled
മട്ടന്നൂരിലും പുലി ഇറങ്ങിയതായി സംശയം.
മട്ടന്നൂരിലും പുലി ഇറങ്ങിയതായി സംശയം.

About Weonelive
We One Kerala