പ്രമുഖ സിനിമ നിരൂപകന് പി കെ സുരേന്ദ്രന് രചിച്ച് കേരള ചലച്ചിത്ര അക്കാദമി പ്രകാശനം ചെയ്ത 'വെളിച്ചം കൊണ്ട് മെനയുന്ന ശില്പങ്ങള്' പുസ്തകം പ്രകാശനം ചെയ്തു. ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയായ മൊട്ടമ്മല്‍ മാളിലെ രാജാസ് കണ്വന്ഷന് സെന്ററില്‍ നടന്ന പ്രകാശനം നടന് സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു. സംവിധായന് ഷെറി ഗോവിന്ദ് ഏറ്റുവാങ്ങി. സിനിമാ നിരൂപകന് വി കെ ജോസഫ്, ചലച്ചിത്ര പ്രവര്‍ത്തകരായ പ്രേമചന്ദ്രന് മാസ്റ്റര്‍, രാമചന്ദ്രന് പങ്കെടുത്തു.