കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 20 December 2022

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പാടിയോട്ടുചാൽ എക്‌സ്‌ചേഞ്ച്, പാടിയോട്ടുചാൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ചീർകാട്, പാടിയോട്ടുചാൽ, വാവൽമട, വയക്കര സ്‌കൂൾ, കുടവൻകുളം, വയക്കര ജംഗ്ഷൻ, ചരൽകൂടം, ചെമ്പുലാഞ്ഞി, ഉമ്മറപ്പൊയിൽ, ഉമ്മറപ്പൊയിൽ ടവർ, കൊരമ്പക്കല്ല്, പോത്താംകണ്ടം, നീലിരിങ്ങ, കൊട്രാടി, വള്ളിപ്പിലാവ്, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകാനം, വങ്ങാട്, ചാത്തൻപാറ, പൊന്നംവയൽ  എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഡിസംബർ 21 ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്തുവയൽ, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, മസ്‌കോട്ട്, തെക്കൻമാർകണ്ടി, പാലോട്ടുവയൽ, മൈലാടത്തടം, വെള്ളുവപ്പാറ, പണ്ണേരിമുക്ക്, നുച്ചിവയൽ, സ്‌കൂൾ പാറ, അലവിൽ, ഒറ്റത്തെങ് ഭാഗങ്ങളിൽ ഡിസംബർ 21 ബുധനാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പായി കോട്ടം, പേരൂൽ ഹെൽത്ത് സെന്റർ ട്രാൻസ്‌ഫോർമർ ഭാഗങ്ങളിൽ ഡിസംബർ 21 ബുധൻ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ  ഇലക്ട്രിക്കൽ സെക്ഷനിലെ എക്‌സ്-എൻ റബ്ബർ, മൈദ, ഊർപഴശ്ശിക്കാവ്, കൊശവർമൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 21 ബുധൻ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 വരെയും  മൈദ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മണി മുതൽ 10വരെയും എക്‌സ്-എൻ റബ്ബർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണിവരെയും ഊർപഴശ്ശിക്കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി   മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
 
വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എൻ എച്ച് റോഡ് വികസനത്തിന്റെ ഭാഗമായി ഡിസംബർ 21 രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ കുളവയൽ, ആൽഫാ,കുടക്കത്തറ, ജവഹർ, ജനത, വെള്ളൂർ ബാങ്ക്, ജെൻസ് ക്ലബ്, കാറമേൽ മുച്ചിലോട്, അഞ്ചങ്ങാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Post Top Ad