ഇരിട്ടി: നാലാം ദിവസവും കടുവയുടെ ദൃശ്യം ക്യാമറയിൽ പതിയാത്ത സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള വനം ദ്രുത കര്മസേന സംഘത്തിന്റെ സഹായം ആറളം വനം വകുപ്പ് തേടിയിട്ടുണ്ട് . - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 December 2022

ഇരിട്ടി: നാലാം ദിവസവും കടുവയുടെ ദൃശ്യം ക്യാമറയിൽ പതിയാത്ത സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള വനം ദ്രുത കര്മസേന സംഘത്തിന്റെ സഹായം ആറളം വനം വകുപ്പ് തേടിയിട്ടുണ്ട് .





കഴിഞ്ഞ ദിവസo കടുവ പശുവിനെ കൊന്നുതിന്ന് ബാക്കിവെച്ച ഭാഗത്ത് വീണ്ടും ഇര തേടി എത്തും എന്ന നിഗമനത്തിൽ രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു.പ്രദേശത്ത് നിന്നും ജനങ്ങളെ പൂർണമായും മാറ്റുകയും ചെയ്തിരുന്നു. എന്നാൽ നാലാം ദിവസവും ക്യാമറയിൽ കടുവ പതിഞ്ഞില്ല .

Post Top Ad