കാബൂൾ : താലിബാൻ ഭരണകൂടം പെൺകുട്ടികൾക്ക് അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ വിലക്ക് ഏർപ്പെടുത്തി .താലിബാന്റെ നടപടിയെ ബ്രിട്ടനും,യു എസ് ഉം ശക്തമായി എതിർത്തു..
പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്നാണ് താലിബാന്റെ പക്ഷം ,പാർക്കുകളിലും,ജിംനേഷ്യത്തിലും പെൺകുട്ടികൾക്ക് പ്രവേശനമില്ല .