ഡ്യൂട്ടിയ്ക്കെത്തിയ എസ് ഐ കുഴഞ്ഞു വീണു മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയാണ് കുഴഞ്ഞുവീണ് മരിച്ചത്. സ്റ്റേഷനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത് ഇന്ന് രാവിലെ 8:00 മണിക്ക് പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Monday 26 December 2022
ഓഫീസിൽ ഡ്യൂട്ടിയ്ക്കെത്തിയ എസ് ഐ കുഴഞ്ഞുവീണ് മരിച്ചു