കണ്ണൂർ :അവധിക്കാലങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബെംഗളൂരു,സേലം,മൈസൂര്‍ ഭാഗങ്ങളിൽ നിന്ന് കണ്ണൂരിലേക്കും,കണ്ണൂരിൽ നിന്നും തിരിച്ചും രണ്ട് സർവീസുള്ള ഒരു സ്പെഷൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചു.
ഇന്നുമുതൽ ബുക്കിങ് ആരംഭിക്കും എന്ന് റയിൽവേ അറിയിച്ചു.കണ്ണൂർ വഴി ഒരു ട്രയിൻ മാത്രമാണ് മുംബൈ-കന്യാകുമാരി റൂട്ടിലുണ്ടായിരുന്നത്.