വാഹന പ്രചരണ ജാഥ ഇന്ന്    - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 22 December 2022

 വാഹന പ്രചരണ ജാഥ ഇന്ന്    ബഫർ വിഷയത്തിൽ സർക്കാരിൻറെ  ജനവിരുദ്ധ നിലപാടിനെതിരെയും , മലയോര ജനതയെ നിശബ്ദമായി കുടിയിറക്കാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെയും , കാർഷിക വിളകളുടെ വില കയറ്റത്തനെതിരെയും , മരം കൊള്ള ഉൾപ്പെടെയുളള ആറളം പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിന് എതിരെയും ആറളം,കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥ ഇന്ന് ഡിസംബർ 23 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എടൂരിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ആറളം, ചെടിക്കുളം, വീർപ്പാട്, അത്തിക്കൽ , ചതിരൂർ, പുതിയങ്ങാടി , വിയറ്റ്നാം  എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ സമാപനവും ബഫർസോൺ പ്രതിഷേധ കൂട്ടായ്മയും വൈകുന്നേരം 5 30ന് അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി മെമ്പർമാരായ ശ്രീ ചന്ദ്രൻ തില്ലങ്കേരി,കെ സി മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിക്കും

Post Top Ad