അളപ്ര: പരേതനായ ആലക്കാടൻ ഗോവിന്ദന്റെ ഭാര്യ പൂക്കണ്ടി പങ്കജ (61) നിര്യാതയായി. മക്കൾ. രഞ്ജിത്ത് (സി.പി.ഐ. എം മുൻ ബ്രാഞ്ച് സെക്രട്ടറി, അളപ്ര) രജനി, റജീഷ്, രജിത, രജന മരുമക്കൾ. രഹിത, ബിനീഷ്, രേഷ്മ, ബാബു, രാജേഷ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോളിക്കടവ് പഞ്ചായത്ത് ശ്മശാനത്തിൽ