കുമ്മാനം: ഊരങ്കോട് വീട്ടിൽ വി. പി കൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ ഇ. കെ ഭാർഗവി. മക്കൾ: ഷനീഷ്, ഷൈന, ശ്രീഷ. മരുമക്കൾ: പ്രശാന്ത് വെങ്ങാട്, ബിനീഷ് കോടോളിപ്രം.