K
പയ്യന്നൂർ :എൻ ബി ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ ഫോർ ആർട്സ് ആൻഡ് ലിറ്ററേച്ചർ ഭാരവാഹികൾ ,പ്രശസ്ത നാടക,സിനിമ,സീരിയൽ നടനായ പയ്യന്നൂർ മുരളിക്ക് ത്രിവിക്രമൻ പിള്ള പുരസ്കാരമായ 25,001 രൂപയുടെ കാശ് അവാർഡ് വിതരണം ചെയ്യും.
എൻ ബി ത്രിവിക്രമൻ പിള്ളയുടെ അനുസ്മരണ ദിനമായ ഡിസംബർ 30 ന് ഓണാട്ട് ഭഗവതി ക്ഷേത്രത്തിൽ വെച്ച് അവാർഡ് വിതരണo ചെയ്യും,ചടങ്ങ് മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.