തില്ലങ്കേരി മുണ്ടച്ചാലിൽ പുതുതായി ആരംഭിച്ച സ്റ്റാർ ലൈൻ സോഡ ഫാക്ടറി തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വി വിമല അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിക്ക് ആദ്യ വില്പന നിർവഹിച്ചു. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രതീഷ് പി കെ, സനില പി ( അസിസ്റ്റന്റ് എഞ്ചിനീയർ പി ഡബ്ലിയു ഡി ബിൽഡിംഗ്സ് ഇരിട്ടി, സുധാകരൻ എ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപനസമിതി, പ്രശാന്ത് എടക്കാനം തുടങ്ങിയവർ ആശംസകൾ നേർന്നു. സുബൈർ സ്വാഗതവും അഷറഫ് കെ നന്ദിയും പറഞ്ഞു.
Thursday, 22 December 2022
തില്ലങ്കേരി മുണ്ടച്ചാലിൽ പുതുതായി ആരംഭിച്ച സ്റ്റാർ ലൈൻ സോഡ ഫാക്ടറി ഉദ്ഘാടനം ചെയ്തു