കെഎംപിയു മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 31 December 2022

കെഎംപിയു മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചു


മലപ്പുറം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി രൂപീകരണവും ക്ഷേമനിധി ഫോറം വിതരണവും എടവണ്ണ പൊതുമരാമത് റെസ്റ്റ് ഹൗസിന് സമീപം നടന്നു. കെ.എം.പി.യു  കോർ കമ്മിറ്റി ചെയർമാൻ വി സെയ്ത് ഉദ്ഘാടനം ചെയ്തു. ഉമറലി ശിഹാബ് അധ്യക്ഷനായി. ചടങ്ങിൽ ക്ഷേമനിധി ഫോറത്തിൻ്റെ വിതരണവും നടന്നു. എടവണ്ണ പ്രസ് ക്ലബ് സെക്രട്ടറി പി രാമകൃഷ്ണൻ, ഷൈലേഷ് നന്ദനം, അൻവർ ഷെരീഫ് എന്നിവർ സംസാരിച്ചു. 23 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ഉമറലി ശിഹാബ് (പ്രസിഡൻ്റ്), പി രാമകൃഷ്ണൻ എടവണ്ണ, രാജേഷ് വണ്ടൂർ (വൈസ് പ്രസിഡൻ്റ്), ഷൈലേഷ് നന്ദനം (സെക്രട്ടറി), നൗഷാദ് വട്ടപ്പാറ, അക്ബർ നിലമ്പൂർ (ജോ. സെക്രട്ടറി), എൻ സി ഷെരീഫ് (ട്രഷറർ) ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ വിപുലമായ കൺവൻഷൻ ജനുവരി അവസാന വാരത്തിൽ നടത്താനും തീരുമാനിച്ചു.

Post Top Ad