കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം വീണ്ടും നരബലി ശ്രമം ;കൊടക് സ്വദേശിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 22 December 2022

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം വീണ്ടും നരബലി ശ്രമം ;കൊടക് സ്വദേശിനി രക്ഷപ്പെട്ടത് തലനാരിഴക്ക്.

 


പത്തനംതിട്ട ; തിരുവല്ലയിലുള്ള വാടകവീട്ടിൽ വെച്ച് കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെ ,ചങ്ങനാശ്ശേരി സ്വദേശിനി അമ്പിളി വഴി ദുർമന്ത്രവാദി നരബലി നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.



 കുടക് സ്വദേശിനിയെ ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ എന്ന് പറഞ്ഞ് തിരുവല്ലയിലേക്ക് വിളിച്ച് വരുത്തി  കഴിഞ്ഞ 8ന് അർദ്ധരാത്രി അമ്പിളിയും മന്ത്രവാദിയും ചേർന്ന് കോലം വരച്ച്,മാലചാർത്തി ,മന്ത്രവാദി ബലി നൽകാൻ  വാളെടുത്തപ്പോൾ അമ്പളിയുടെ പരിചയക്കാരൻ കോളിങ് ബെല്ലടിച്ചതോടെയാണ് ബലി കർമ്മം പാളിയത് .യുവതി വന്നയാളോട് കാര്യങ്ങൾ പറഞ്ഞ് ,നേരം പുലരും വരെ ഇയാളോടപ്പം ഇരുന്ന യുവതി നേരം വെളുത്തപ്പോളാണ്  നാട്ടിലേക്ക് മടങ്ങിയത്.

Post Top Ad