മാങ്ങാട്ടുപറമ്പ് :ചരിത്രത്തിലാദ്യമായാണ് ഒരു വനിത,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് നയിക്കുന്നത്.കോട്ടയം സ്വദേശിനി നീതുവിനാണ് ഈ ഭാഗ്യം ലഭിച്ചത് .പരിശീലനത്തിനിടയിലെ മികച്ച നിലവാരമാന് നീതുവിനെ ഈ ഉത്തരവാദിത്വം ഏല്പിക്കാൻ കാരണം .
കെ എ പി നാലാം ബറ്റാലിയനിൽ നിന്നും പരിശീലനം പൂത്തിയാക്കിയ 100 ബീറ്റ് ഫോറസ്ററ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡാണ് മാങ്ങാട്ടുപറമ്പ് നടന്നത്.