മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ച. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നാണ് വിവരം. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ വിഷയങ്ങളിലും മുഖ്യമന്ത്രി, നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും.
Monday, 26 December 2022
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ രാവിലെ