ബഫർസോൺ: ജനങ്ങളുടെ ആശങ്കയകറ്റാൻ സി പി ഐ ജനകീയ സദസ് സംഘടിപ്പിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 December 2022

ബഫർസോൺ: ജനങ്ങളുടെ ആശങ്കയകറ്റാൻ സി പി ഐ ജനകീയ സദസ് സംഘടിപ്പിക്കും




പരിസ്ഥിതിലോല പ്രദേശത്തിന്റെ ബഫർ സോൺ നിർണ്ണയവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റാനും ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള ആദ്യ പടിയായി ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് സി.പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 27 ചൊവ്വാഴ്ച്ച ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളിയിലാണ് ജനകീയ സദസ് സംഘടിപ്പിക്കുക. ആറളം പഞ്ചായത്തിലെ ആറളം ഫാം, വിയ്റ്റ്നാം പ്രദേശങ്ങളാണ് ബഫർ സോണിൽപ്പെടുക ഇവിടങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ താമസിക്കുന്നുണ്ട്. ജില്ലയിൽ മലയോര വില്ലേജ് പ്രദേശങ്ങൾ ബഫർ സോൺ പരിധിയിൽ വരുന്നുണ്ടെന്ന് സി പി സന്തോഷ് കുമാർ പറഞ്ഞു. ഇവിടങ്ങളിലെല്ലാം ജനങ്ങളുടെ ആശങ്കയകറ്റാൻ സി പി ഐ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സദസിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad