നവ്യശ്രീക്ക് വീടൊരുങ്ങി; വടംവലിയില്‍ കേരളത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിയ പയ്യാവൂര്‍ ചീത്തപ്പാറയിലെ നവ്യശ്രീയ്ക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ഇടപ്പെടലില്‍ വീടൊരുങ്ങി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 21 December 2022

നവ്യശ്രീക്ക് വീടൊരുങ്ങി; വടംവലിയില്‍ കേരളത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിയ പയ്യാവൂര്‍ ചീത്തപ്പാറയിലെ നവ്യശ്രീയ്ക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ഇടപ്പെടലില്‍ വീടൊരുങ്ങി.


പയ്യാവൂർ: ദേശീയ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള വനിത ജൂനിയർ ടീം ക്യാപ്റ്റൻ ആയിരുന്ന നവ്യശ്രീക്ക്, ചീത്തപ്പാറയിൽ പയ്യാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്  നിർമ്മിച്ച വീടിന്റെ ഫിനിഷിംഗ് വർക്ക് മണ്ഡലം കോൺഗ്രസ് പൂർത്തീകരിച്ചു. ഏകദേശം 17 ലക്ഷത്തോളം രൂപ ചെലവിട്ട ഭവനത്തിന്റെ താക്കോൽദാനകർമ്മം ഇരിക്കൂർ എംഎൽഎ അഡ്വ. സജിവ് ജോസഫ് MLA നിർവഹിച്ചു. ചടങ്ങിൽ  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ .കെ. കുര്യൻ അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ജിത്തു തോമസ്, സനൽ മാത്യു, രാജേഷ് അമ്പാട്ട് , DCC സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സിജോ മറ്റപ്പള്ളി, ഷോബിൻ ആലക്കോട്, ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡന്റ് ലിജീഷ് കെ പി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോയ് പുന്നശ്ശേരിമലയിൽ, ബിജു കാരാകുന്നേൽ, വാർഡ് മെമ്പർ  സിന്ദു ബെന്നി, ജോസഫ് അറയ്ക്കപറമ്പിൽ, ബേബി കല്ലിടിക്കൽ, വിൻസൻറ് കുറുപ്പനാട്ട്, ജോർജ് അമ്പാട്ട്, സജി അട്ടിക്കൻ, ജോസ് മുതുപുന്ന, നിയാസ് കെ പി എന്നിവർ സംസാരിച്ചു.

Post Top Ad