ആശങ്കകളുo,സംശയങ്ങളും അവസാനിക്കാത്ത ബഫർസോൺ പുതിയതെന്ന പേരിൽ പ്രസിദ്ധീകരിച്ചത് പഴയ മാപ്പ് . - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 23 December 2022

ആശങ്കകളുo,സംശയങ്ങളും അവസാനിക്കാത്ത ബഫർസോൺ പുതിയതെന്ന പേരിൽ പ്രസിദ്ധീകരിച്ചത് പഴയ മാപ്പ് .









കേളകം :ജനവാസ മേഘല ഒഴിവാക്കി സർക്കാർ പ്രസിദ്ധീകരിച്ച ബഫർസോൺ മാപ്പിന്റെ ആശങ്കകളും,സംശയങ്ങളും അവസാനിക്കുന്നില്ല. 2022 ജൂൺ മൂന്നിന് സുപ്രീം കോടതി തള്ളിയ അതേമാപ്പാണ് ഇന്നലെ സർക്കാർ പ്രസിദ്ധീകരിച്ച കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങളുടെ പുതിയ മാപ്പ് .ഇതോടെ സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്ന് ആരോപണവുമാ

യി കർഷകർ രംഗത്ത് വന്നു.

Post Top Ad